HomeMy NEWS REPORT & AWARDSഅമീർ ആള് ചില്ലറകരനല്ല | Taekwondo International Coach (My News @newsmalayalamonline) #Ameer Vayalar...

അമീർ ആള് ചില്ലറകരനല്ല | Taekwondo International Coach (My News @newsmalayalamonline) #Ameer Vayalar #ameer vayalar #ameervayalar # AMEER VAYALAR

അമീർ ആള് ചില്ലറകരനല്ല | Taekwondo International Coach

വയലാർ : വേള്‍ഡ് വേള്‍ഡ് തായ്ക്വാന്‍ഡോ ഇന്റര്‍നാഷണല്‍ പരീക്ഷയില്‍ തൊണ്ണൂറ് ശതമാനം മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വാന്‍ഡോ പരിശീലകനായി മാറിയിരിക്കുകയാണ് അമീര്‍. വയലാര്‍ പടിഞ്ഞാറെ കൊച്ചുപറമ്പില്‍ യൂസഫിന്റെയും,ജമീലയുടെയും ഇളയമകനാണ്. രാമവര്‍മ്മ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തായ്ക്വാന്‍ഡോ പരിശീലനം തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോള്‍ കേരളത്തിന് വേണ്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.2013 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ച് പരിശീലകനായി മാറുകയായിരുന്നു ഈ ചെറുപ്പക്കാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments